News Last Updated on
13th March 2010 08:42:11 PM
Bookmark and Share
 
  Find A News
     
  Pick a date Click Here to Pick up the dateDate Format(dd-mm-yyyy)
  Select Category
   
 
വാര്‍ത്തകള്‍
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്: ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ആദ്യസൂചനകളനുസരിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു. ഷിജു സോറന്റെ

സൂഫിയ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചേക്കും
എറണാകുളം: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. കേസില്‍ ചോദ്യം

എച്ച്‌ 1 എന്‍ 1 സംശയം: ശ്രീശാന്ത്‌ ആശുപത്രിയില്‍
മൊഹാലി: കടുത്ത പനിയെ തുടര്‍ന്ന്‌ ഫാസ്റ്റ്‌ ബൗളര്‍ എസ്‌. ശ്രീശാന്തിനെ മൊഹാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച്‌ 1 എന്‍ 1 പനി ലക്ഷണങ്ങളോടെയാണ്‌ ശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

കശ്മീര്‍ താഴ്വരയില്‍ ദേശാടനപക്ഷികള്‍ എത്തി
ജമ്മു: സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ കശ്മീര്‍ താഴ്വരയില്‍ ദേശാടനപക്ഷികള്‍ എത്തി. മധ്യേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്‍പത് ലക്ഷത്തോളം പക്ഷികളാണ്, ഭീകരപ്രവര്‍ത്തനങ്ങളാല്‍

എ.സി ഷണ്‍മുഖദാസ് എന്‍.സി.പി പ്രസിഡന്റ്‌
കൊച്ചി: എ.സി ഷണ്‍മുഖദാസിനെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. ഉഴവൂര്‍ വിജയനാണ് വൈസ് പ്രസിഡന്റ്. മാണി.സി കാപ്പനാണ് പുതിയ ട്രഷറര്‍. .36 അംഗ സംസ്ഥാന സമതിയേയും 36 അംഗ ദേശീയ സമതിയേയും 12

ദേശീയ ഏജന്‍സിയുടെ അന്വേഷണം സ്വാഗതാര്‍ഹം
കോഴിക്കോട്‌ ബസ്‌സ്റ്റാന്‍ഡിലുണ്ടായ ഇരട്ടസ്‌ഫോടനം സംബന്ധിച്ച അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരിക്കയാണ്‌. ഈ ഏജന്‍സി നിലവില്‍വന്നശേഷം

ഇന്ത്യയുടെ ഏറ്റവും മികച്ച ടീം: സച്ചിന്‍
മുംബൈ: മഹേന്ദ്ര സിങ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതുവരെയുള്ളതില്‍ മികച്ച ടീമാണന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ശ്രീലങ്കയ്‌ക്കെതിരെയുള്ള ചരിത്ര വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു സച്ചിന്‍. മികച്ച ബാറ്റിംഗ്

ഇരട്ടകളെ ജയിപ്പിച്ച് ബളാംതോട് സ്‌കൂള്‍
മടിക്കൈ: റവന്യൂജില്ലാ കായികമേളയില്‍ ഇരട്ടക്കുട്ടികളുടെ വിജയത്തിന് ഇരട്ടിമധുരം. ബളാംതോട് സ്‌കൂളിലെ 10-ാം ക്ലാസില്‍ പഠിക്കുന്ന ഇരട്ടകളായ കൃപാമരിയ സെബാസ്റ്റ്യനും, റാണി മരിയ സെബാസ്റ്റ്യനുമാണ് രണ്ട് ഒന്നാംസ്ഥാനങ്ങളും

കാസര്‍കോട്‌ വിദ്യാനഗറില്‍ ഡി.എം.ഒയുടെ ബൈക്ക്‌ കത്തിച്ചു; പരപ്പയില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സിന്‌ കല്ലേറ്‌
കാസര്‍കോട്‌: ഡിസംബര്‍ ആറിന്റെ ഭാഗമായി കാസര്‍കോട്‌ ഉണ്ടായ അപ്രഖ്യാപിത ഹര്‍ത്താലിനിടെ വിദ്യാനഗറില്‍ ജെണലിസ്സ്‌ കോളനിക്ക്‌ സമീപം ഡി.എം.ഒ. ഡിക്രൂസിന്റെ ബൈക്ക്‌ കത്തിച്ചു.

രാജ്യത്തെ ആദ്യ സൈബര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: രാജ്യത്തെ ആദ്യ സൈബര്‍ ഫോറന്‍സിക്‌ ആന്‍ഡ്‌ ഡിജിറ്റല്‍ അനാലിസിസ്‌ സെന്റര്‍ കേരളാ പോലീസ്‌ ആസ്ഥാനത്ത്‌ ശനിയാഴ്‌ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.

മുംബൈ ടെസ്റ്റ് ഇന്ത്യയ്ക്ക് ചരിത്രവിജയം: ലോക റാങ്കിങില്‍ ഇന്ത്യ ഒന്നാമത്
മുംബൈ: മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇതോടെ ഇന്ത്യയ്ക്ക് 2-0 ത്തിന് സ്വന്തമാക്കി. ടെസ്റ്റ് ലോക റാങ്കിങ്ങിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഒന്നാമതെത്തുന്നതിനും

കാസര്‍കോട്ട് ഇത്തവണയും അപ്രഖ്യാപിത ഹര്‍ത്താല്‍; ഒറ്റപ്പെട്ട അക്രമം
കാസര്‍കോട്: ഡിസംബര്‍ ആറിന്റെ ഭാഗമായി കാസര്‍കോട്ട് ഇത്തവണയും അപ്രഖ്യാപിത ഹര്‍ത്താല്‍. വാഹനങ്ങള്‍ ഓടുന്നില്ല, കടകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. കാസര്‍കോട് തലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ നടന്നു.

പദ്ധതി പ്രവര്‍ത്തന അവലോകന യോഗങ്ങള്‍ ചേരും
കാസര്‍കോട്: ജില്ലാ ആസൂത്രസ സമിതിയുടെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബ്ലോക്ക് തല റിവ്യൂ യോഗം സംഘടിപ്പിക്കും. ഡിസംബര്‍ എട്ടിന് കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളുടെ

സ്‌കൂള്‍ കലോത്സവം: വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
കോഴിക്കോട്‌: ജനവരി ഒമ്പതു മുതല്‍ 15 വരെ കോഴിക്കോട്ടു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസ്‌ക്ലബ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റോഡ്‌സുരക്ഷാ ബോധവത്കരണം നടത്തും
കാസര്‍കോട്: റോഡ്‌സുരക്ഷാ വാരത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പി.ടി.എ. അംഗങ്ങളെയും എന്‍.സി.സി, എന്‍.എസ്.എസ്, മറ്റ് സ്‌കൂള്‍ ക്ലബ്ബ്

ജൂണ്‍ മാസത്തോടെ രാഷ്ട്രീയം ഉപേക്ഷിക്കും: കരുണാനിധി
ചെന്നൈ: 2010 ജൂണ്‍ മാസത്തോടെ താന്‍ മുഖ്യമന്ത്രി സ്ഥാനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഉപേക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി വ്യക്തമാക്കി. തുടര്‍ന്നുള്ള തന്റെ ജീവിതം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും

കാസര്‍കോട്: വെടിയേറ്റു മരിച്ച യുവാവിന്റെ പിതാവിന്റെ പരാതിയില്‍ കേസെടുത്തില്ല
കാസര്‍കേട്: പോലീസ് വെടിവയ്പില്‍ മകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തില്ല. കഴിഞ്ഞ 15നു മുസ്ലിം ലീഗ് പൊതുയോഗത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ ജില്ലാ പോലീസ്

നമ്പ്യാര്‍ക്കല്‍ അണക്കെട്ട്: കര്‍മസമിതി രൂപവത്കരിച്ചു
ഹൊസ്ദുര്‍ഗ്ഗ്: നമ്പ്യാര്‍ക്കല്‍ അണക്കെട്ട്, റോഡ് കം ബ്രിഡ്ജാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ കര്‍മസമിതിക്ക് രൂപമേകി. അര നൂറ്റാണ്ടോളം പഴക്കമുള്ള നമ്പ്യാര്‍ക്കല്‍ അണക്കെട്ട് ഇപ്പോള്‍ നാശത്തിന്റെ വഴിയിലാണ്.

റോഡ് സുരക്ഷാ ഓഡിറ്റുമായി വിദ്യാര്‍ഥികള്‍
മൊഗ്രാല്‍ പുത്തൂര്‍: റോഡ് സുരക്ഷാ ഓഡിറ്റുമായി വിദ്യാര്‍ഥികള്‍. വീട്ടില്‍നിന്ന് സ്‌കൂളിലേക്കുള്ള യാത്രയിലെ സുരക്ഷാ പാളിച്ചകളാണ് ഓഡിറ്റിങ്ങിലേക്ക് വിദ്യാര്‍ഥികളെ എത്തിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ

കരാറുകാരുടെ കളക്ടറേറ്റ് മാര്‍ച്ച് തിങ്കളാഴ്ച
കാസര്‍കോട്: മണല്‍ കരിഞ്ചന്ത അവസാനിപ്പിക്കാന്‍ നിലവിലുള്ള നിയമംപിന്‍വലിക്കുക, പിടിച്ചെടുത്തമണല്‍ ലേലംചെയ്യുക, നിര്‍മാണ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്

Make Us Your home Page Make Us Your Home page! RSS