Bookmark and Share
 
 
ബിടെക്നു ശേഷം എംബിഎ വേണോ?
ഒറ്റയുത്തരം സാധ്യമല്ലാത്ത ചോദ്യമാണിത്. ഓരോരുത്തരുടെയും വാസനയും താല്‍പര്യവും വ്യക്തിഗത ശേഷികളും ഇതര സാഹചര്യങ്ങളും പരിഗണിച്ച് തീരുമാനിക്കേണ്ട കാര്യം. പക്ഷേ പൊതുവായ ചിലതുണ്ട്.

സിവില്‍ സര്‍വീസ് പരിശീലനം
സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക് അപേക്ഷിക്കാം മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ അടുത്ത വര്‍ഷത്തെ സിവില്‍ സര്‍വീസ്

കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌ പഠന മേഖലയില്‍ മികച്ച തൊഴില്‍ സാധ്യത
മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ലോകത്തെക്കുറിച്ചു നമുക്കിന്ന് ചിന്തിക്കാന്‍ കൂടി കഴിയില്ല. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഈ രംഗത്തുണ്ടായ പുരോഗതി നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായിരുന്നു.

ന്യൂനപക്ഷവിഭാഗക്കാര്‍ക്കായി മൂന്ന് യൂണിവേഴ്‌സിറ്റികള്‍
ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി രാജ്യത്ത് മൂന്ന് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മൈസൂര്‍(കര്‍ണാടക), കിഷാന്‍ഗഞ്ച്(ബിഹാര്‍), അജമീര്‍(രാജസ്ഥാന്‍) എന്നിവിടങ്ങളിലാണ് യൂണിവേഴ്‌സിറ്റികള്‍

പ്ലസ്‌വണ്‍: അഞ്ചാം അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ ജൂലായ്‌ ആറിന്‌; ക്ലാസ്സുകള്‍ ജൂലായ്‌ എട്ടുമുതല്‍
തിരുവനന്തപുരം: ഏകജാലകത്തിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ്‌ പ്രക്രിയയിലെ അഞ്ചാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ ജൂലായ്‌ ആറിന്‌ പ്രസിദ്ധീകരിക്കും

വിദ്യാഭ്യാസ രംഗത്ത്‌ പുതിയ ചുവടുവെയ്‌പായി 'സാര്‍ത്ഥകം'
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സംഗ്രഹം പുറത്തിറങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ്‌ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന്‌ 2007-08 കാലയളവില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികളുടെ സംഗ്രഹമാണ്‌ ഇന്റര്‍നെറ്റ്‌ പുസ്‌തക രൂപത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്‌.

മൂല്യനിര്‍ണയത്തിലെ ഗ്രേഡിങ്‌ രീതികള്‍
കൊച്ചി: ബിരുദതലത്തില്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസില്‍ ഇനി മാര്‍ക്ക്‌ വീഴില്ല. പകരം ഉത്തരത്തിന്റെ നിലവാരമനുസരിച്ച്‌ ഏതെങ്കിലും ലെറ്റര്‍ ഗ്രേഡാവും നല്‍കുക. ഓരോ സെമസ്‌റ്ററിന്റെയും അവസാനം ഗ്രേഡ്‌കാര്‍ഡ്‌ നല്‍കും. പ്രോഗ്രാം പൂര്‍ത്തിയാക്കുമ്പോള്‍ ഓവറോള്‍ ഗ്രേഡ്‌ കാര്‍ഡും.

കോഴ്‌സും ക്രെഡിറ്റും പിന്നെ സെമസ്റ്ററും
കൊച്ചി: മൂന്നുവര്‍ഷത്തെ കോഴ്‌സ്‌ ആറ്‌ സെമസ്റ്ററുകളായി ബി.എ., ബി.എസ്‌.സി. കോഴ്‌സുകള്‍ ബി.എ.,ബി.എസ്‌.സി. പ്രോഗ്രാമുകളായി മാറും മൂല്യനിര്‍ണയത്തില്‍ ഗ്രേഡിങ്‌ വിദ്യാര്‍ഥികള്‍ക്ക്‌ താത്‌പര്യമുള്ള വിഷയങ്ങളും പഠിക്കാം സബ്‌സിഡിയറി പേപ്പറുകളുടെ പുതിയ രൂപം കോംപ്ലിമെന്ററി കോഴ്‌സ്‌ ബിരുദ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറുകയാണ്‌;

എഴുത്തിന്റെ വഴികള്‍ ശ്രദ്ധേയമായി
കാനത്തൂര്‍: ഗവ. യു.പി. സ്‌കൂളില്‍ നടന്ന എഴുത്തിന്റെവഴികള്‍ കുട്ടികളില്‍ നവ്യാനുഭവമായി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക്‌ സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി രചനാനുഭവങ്ങള്‍ പങ്കിടുകയും സാഹിത്യവഴികള്‍ വിവരിക്കുകയും ചെയ്‌തു. ശ്യാമിലി ജനാര്‍ദനന്‍, അഭിജിത്ത്‌, ജിഷ്‌ണു മോഹന്‍, സേതു കൃഷ്‌ണന്‍, അഞ്‌ജന ജി.നായര്‍ തുടങ്ങി നിരവധി കുട്ടികള്‍ സര്‍ഗസംവാദത്തില്‍ പങ്കെടുത്തു.

പ്രൈമറി പ്രധാനാധ്യാപകരുടെ യോഗം 29ന്‌
കാസര്‍കോട്‌:കാസര്‍കോട്‌ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൈമറി സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ാമരുടെ ഒരു യോഗം ജൂണ്‍ 29ന്‌ രാവിലെ 10 മണിക്ക്‌ കാസര്‍കോട്‌ ജി.യു.പി. സ്‌കൂളില്‍ ചേരുമെന്ന്‌ എ.ഇ.ഒ. അറിയിച്ചു.

കുട്ടികളുടെ മിനിക്കഥാ സമാഹാരം പുറത്തിറക്കി
ഉദുമ: ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി. വിഭാഗം കുട്ടികള്‍ മിനിക്കഥാ സമാഹാരം പുറത്തിറക്കി. കഥാകൃത്ത്‌ അംബികാസുതന്‍ മാങ്ങാട്‌ പുസ്‌തകം പ്രകാശനംചെയ്‌തു.

ഐ.എസ്‌.ആര്‍.ഒ. പ്രോജക്ടില്‍ റിസര്‍ച്ച്‌ സ്‌കോളറെ നിയമിക്കുന്നു
കണ്ണൂര്‍: സര്‍വകലാശാലയുടെ അറ്റ്‌മോസ്‌ഫറിക്‌ സയന്‍സ്‌ വകുപ്പില്‍ അനുവദിച്ചിരിക്കുന്ന ഐ.എസ്‌.ആര്‍.ഒ. പ്രോജക്ടില്‍ പ്രവര്‍ത്തിക്കാന്‍ ഒരു മുഴുവന്‍ സമയ റിസര്‍ച്ച്‌ സ്‌കോളറെ ആവശ്യമുണ്ട്‌.

ഓറിയന്റേഷന്‍ കോഴ്‌സ്
ചേര്‍ത്തല: കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം ഐ.ടി.ഐ./ഐ.ടി.സി. കോഴ്‌സുകളില്‍ ഇലക്‌ട്രീഷ്യന്‍, ഫിറ്റര്‍, ഡ്രാഫ്‌റ്റ്സ്‌മാന്‍ സിവില്‍, ഇലക്‌ട്രോണിക്‌ മെക്കാനിക്‌ എന്നീ ട്രേഡുകളില്‍

ഗ്രാമചരിത്രമറിയാന്‍ പുഴയോരത്തൊരു ഒത്തുചേരല്‍
kasaragod
കാസര്‍കോട്‌: പുഴയോരത്തൊരുക്കിയ പന്തലില്‍ കുട്ടികളും പഴമക്കാരും ഒത്തുചേര്‍ന്നു. നാട്ടിന്റെ ചരിത്രത്തെ അറിയാനായിരുന്നു ഈ ഒത്തുകൂടല്‍. മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ മൊഗ്രാല്‍ പുഴയോരത്ത്‌ മുത്തച്ഛന്മാരോടൊപ്പം സംഗമിച്ചത്‌.

10 തസ്‌തികകളില്‍ പി.എസ്‌.സി. വിജ്‌ഞാപനം
ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടവ അപേക്ഷയോടൊപ്പം ഫോട്ടോയും അപ്‌ലോഡ്‌ ചെയ്യണം കാറ്റഗറി നമ്പര്‍ 13/2009 റിസര്‍ച്ച്‌ ഓഫീസര്‍

go to page
Make Us Your home Page Make Us Your Home page! RSS
 
     
 
 
kasaragodvartha 2008-2010 All Rights Reserved